SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും, ജില്ലാ പ്രോജക്ട് ഓഫീസുകളിലും, ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻററുകളിലും, ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ഒഴിവുകൾ ചുവടെ സൂചിപ്പിക്കുന്നു
1- സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ
2- ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ
3 – ജില്ലാ പ്രോഗ്രാം ഓഫീസർ
4- ബ്ലോക്ക് പ്രോജക്ട് കോ-കോർഡിനേറ്റർ
5- ബി ആർ സി ട്രെയിനർ (ബ്ലോക്ക് തലം)

ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ് .
http://ssakerala.in ,
http://samagrashikshakeralanews.in

0 Comments