പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ബാക്കിയുള്ള എല്ലാവർക്കും പ്ലസ് വൺ സീറ്റ് ഉറപ്പ്: ഇനിയുള്ളത് 62,192 സീറ്റുകൾ. ജില്ല തിരിച്ചുള്ള കണക്ക് അറിയാം

Sep 14, 2022 at 7:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും സന്തോഷ വാർത്ത. കേരളത്തിൽ ഇനി ബാക്കിയുള്ളത് 62,192 പ്ലസ് വൺ സീറ്റുകൾ. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായ ശേഷം 14 ജില്ലകളിലായി ബാക്കിയുള്ള സീറ്റുകളുടെ എണ്ണമാണിത്. മെറിറ്റ് ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ എയിഡഡ് ക്വാട്ട എന്നിങ്ങനെ മൂന്ന് ക്വാട്ടകളിലായാണ് ഇത്രയും സീറ്റുകൾ
ഇനി ബാക്കിയുള്ള സീറ്റുകളുടെ ജില്ലതിരിച്ചുള്ള കണക്ക് താഴെ 👇🏻

\"\"

ബാക്കിയുള്ള സീറ്റുകൾ പ്രകാരമുള്ള അലോട്മെന്റ് നടപടികൾ വരും ദിവസങ്ങളിൽ നടക്കും. സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള വിജ്ഞാപനം നാളെ രാവിലെ 9ന് പ്രസിദ്ധീകരിക്കും. 16ന് വൈകിട്ട് 5വരെ ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം👇🏻👇🏻

\"\"


നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കൊ കാൻഡിഡേറ്റ് ലോഗിനിലെ Apply for Transfer എന്ന ലിങ്കിലൂടെ 2022 സെപ്തംബർ 15 ന് രാവിലെ 10 മണി മുതൽ School/Combination
2022 സെപ്തംബർ 16 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് തന്നെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

\"\"

മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ലഭ്യമാകുന്നതാണ്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...