SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കൊച്ചി നേവൽ ഷിപ്റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലും വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 23വരെ സമർപ്പിക്കാം. വിവിധ ട്രേഡുകളിലായി 230ഒഴിവുകളാണ് ഉള്ളത്. വിശദ വിവരങ്ങളും അപേക്ഷയും താഴെ👇🏻
ഇനി പറയുന്ന ട്രേഡുകളിലാണ് അവസരം സെക്രട്ടേറിയൽ അസിസ്റ്റന്റ്,
ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക്
(ഫിജറേഷൻ & എയർ കണ്ടീഷനിങ്), മെക്കാനിക് (മോട്ടർ വെഹിക്കിൾ), ടേണർ, വെൽഡർ-ഗ്യാസ് & ഇലക്ട്രിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രോപ്ലേറ്റർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പ്ലംമ്പർ, മറൈൻ എൻജിൻ ഫിറ്റർ, ഷിപ്റൈറ്റ് വുഡ്
ടൂൾ & ഡൈ മേക്കർ, പ്രസ് ടൂൾസ്, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ്, മെക്കാനിക് (ഡീസൽ), പെയിന്റർ (ജനറൽ), പൈപ് ഫിറ്റർ, ഫൗൺട്രി മാൻ, ടെയ്ലർ(ജനറൽ), മെഷിനിസ്റ്റ്, ഗ്രേൻഡർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
50ശതമാനം മാർക്കോടെ പത്താം
ക്ലാസ് അല്ലെങ്കിൽ തതുല്യ യോഗ്യത വേണം. 65ശതമാനം മാർക്കോടെ ബന്ധപ്പെട്ട
ട്രേഡിൽ ഐടിഐ (പ്രൊവിഷനൽ
നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും മതിയാകും)
പ്രായപരിധി 21വയസ് ആണ്. അർഹരായവർക്ക് വയസിൽ ഇളവ് നൽകും. അപേക്ഷയും സർട്ടിഫിക്കറ്റുകളു
ടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും👇🏻👇🏻
The Admiral Superintendent (For
Officer in-Charge), Apprentices
Training School, Naval Ship Repair
Yard,. Naval Base, Kochi-682 004
എന്ന വിലാസത്തിൽ അയയ്ക്കണം. വെബ്സൈറ്റ് https://indiannavy.nic.in/
അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ട രേഖകൾ👇🏻👇🏻
🌐Attested copy of SSC/Matriculation Marks Sheet and proof of date of birth
🌐Passport size photos (04 Copies)
🌐Attested copy of ITI (NCVT) Mark sheet & Certificate
🌐Attested copy of latest Community certificate (for SC/STOBC only)
🌐Attested copy of Certificates of Physical Disability (if applicable)
🌐Certificate, if son / daughter of Armed Forces personnel/ Ex-Serviceman / Defence Civilian & Dockyard employees (as applicable)
🌐Copy of Character certificate signed by Gazetted Officer
🌐Attested copy of PAN and Aadhar Card of candidates (Compulsory)
🌐COVID Vaccination Certificate
🌐NCC & Sports participation Certificate
അപേക്ഷാ ഫോം താഴെ 👇🏻👇🏻