SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎ മ്യൂസിയോളജി (ഒന്ന്, മൂന്ന് സെമസ്റ്ററുകൾ) വിദ്യാർത്ഥികളുടെ കോഴ്സിന്റെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 16വരെ നീട്ടി. തെറ്റ് സംഭവിച്ചാൽ സെപ്റ്റംബര്‍ 17വരെ തിരുത്താനുളള സൗകര്യമുണ്ട്. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ് കോപ്പി സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 19 ആണ്.