സംസ്കൃത സർവകലാശാലയിലെ എംഎ മ്യൂസിയോളജി ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി നീട്ടി

Sep 13, 2022 at 4:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎ മ്യൂസിയോളജി (ഒന്ന്, മൂന്ന് സെമസ്റ്ററുകൾ) വിദ്യാർത്ഥികളുടെ കോഴ്സിന്റെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 16വരെ നീട്ടി. തെറ്റ് സംഭവിച്ചാൽ സെപ്റ്റംബര്‍ 17വരെ തിരുത്താനുളള സൗകര്യമുണ്ട്. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ് കോപ്പി സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 19 ആണ്.

\"\"

Follow us on

Related News