SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇമ്പ്രൂവ്മെന്റ് /സപ്ലിമെന്ററി
പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ വർഷം നടന്ന ഹയർ സെക്കന്ററി/ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഹയർസെക്കന്ററി ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷകൾ ഒക്ടോബർ 25ന് ആരംഭിച്ച് ഒക്ടോബർ 29ന് അവസാനിക്കും. പരീക്ഷാ ടൈംടേബിളും ഫീസ് വിവരങ്ങളും ചുവടെ ചേർക്കുന്നു. ഫൈൻ ഇല്ലാതെ ഇന്നുമുതൽ സെപ്റ്റംബർ 5വരെ ഫീസ് അടയ്ക്കാം 👇🏻👇🏻