SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: പരീക്ഷാഭവൻ സെക്രട്ടറിയായി എസ്. സന്തോഷ്കുമാറിനെ നിയമിച്ചു. ഇതുവരെ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടറായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യുഐപി ) ആയിരുന്ന സി. കെ.വാസുവിനെ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറായും മാറ്റി നിയമിച്ചു.