SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഒരു ദിവസംകൂടി നീട്ടി. ഓഗസ്റ്റ് 25ന് വൈകിട്ട് 5വരെ മൂന്നാം അലോട്മെന്റ് പ്രകാരം പ്രവേശനം നേടാം. ഇന്ന് വൈകിട്ട് 5വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. ഇതാണ് ഒരു ദിവസംകൂടി നീട്ടിയത്. മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുൻപായി മാനേജ്‌മെന്റ്, അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കി.👇🏻👇🏻
ഇവർക്കും കൂടിയാണ് പ്രവേശനം ഒരു ദിവസം നീട്ടിയത്. പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും.