പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aug 19, 2022 at 6:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ജില്ലാതല പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച സ്കൂൾ
യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കുമുള്ള സംസ്ഥാനതല പുരസ്ക്കാരം നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്.
സെപതംബർ 24ന് എൻ.എസ്.എസ്. ദിനത്തിൽ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാനമീറ്റിൽ പുരസ്ക്കാരങ്ങൾ സമർപ്പിച്ച് ജേതാക്കളെ വകുപ്പ് അനുമോദിക്കും👇🏻👇🏻

നാഷണൽ സർവീസ് സ്കീം അവാർഡിന് അർഹരായവർ
സംസ്ഥാനതലത്തിലെ മികച്ച യൂണിറ്റുകൾ

  1. ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് ബി.പി. അങ്ങാടി, തിരൂർ, മലപ്പുറം
  2. ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട്

മികച്ച പ്രോഗ്രാം ഓഫീസർമാർ

  1. ശ്രീമതി. സില്ലിയത്ത്.കെ, ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് ബി.പി. അങ്ങാടി, തിരൂർ, മലപ്പുറം
  2. ശ്രീമതി. സൗഭാഗ്യ ലക്ഷ്മി. എം.കെ.
    ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട്

മികച്ച വോളണ്ടിയർമാർ

  1. വേദ. ബി.എസ്, ഗവ. വി.എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്
  2. നിയാസ് നൗഫൽ, ഗവ.വി.എച്ച്.എസ്.എസ് തട്ടക്കുഴ, ഇടുക്കി
    ജില്ലാ തലം
  3. ഗവ. വി.എച്ച്.എസ്.എസ് വീരണക്കാവ്, തിരുവനന്തപുരം
  4. കെ.പി.എസ്.പി.എം വി.എച്ച്.എസ്.എസ് ഈസ്റ്റ് കല്ലട, കൊല്ലം
  5. ഗവ. വി.എച്ച്.എസ്.എസ് പത്തനംതിട്ട
  6. നടുവട്ടം വി.എച്ച്.എസ്.എസ് ആലപ്പുഴ
  7. വി.എച്ച്.എസ്.എസ് ഇരുമ്പനം, എറണാകുളം
  8. പി.എം.എസ്.എ വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, മലപ്പുറം
  9. ഗവ. വി.എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്
  10. ഗവ. സർവ്വജന വി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി, വയനാട്
  11. ഗവ. വി.എച്ച്.എസ്.എസ് എടയന്നൂർ, കണ്ണൂർ
  12. ഗവ. വി.എച്ച്.എസ്.എസ് ഇരിയണ്ണി, കാസർഗോഡ്
\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...