SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: മാർച്ച് 28,29 തീയതിലെ പൊതുപണിമുടക്കിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സ്കൂൾ ജീവനക്കാരുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കകം കൈമാറാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. മാർച്ച് 28,29 തീയതിലെ പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് 01/03/2022 തീയതിയിൽ സേവനത്തിൽ ഉള്ള ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന ഹൈക്കോടതിയുടെ
നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എല്ലാ മേഖല ഉപമേധാവിമാർക്കും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകി.👇🏻👇🏻
ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ 2 ആഴ്ചക്കകം സർക്കാരിൽ ലഭ്യമാക്കാൻ സൂചനകത്ത് പ്രകാരം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിലെയും സ്കൂളുകളിലെയും ജീവനക്കാരുടെ വിവരങ്ങൾ https://forms.gle/SuSL2ErCBcKWf6Wp6 എന്ന
ഗൂഗിൾ ഫോം ലിങ്ക് മുഖേന 24/08/2022 വൈകീട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം.
https://forms.gle/Vbroun3BsfV72KpYA