പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ലാറ്ററൽ എൻട്രി ഓഗസ്റ്റ് 20ന്

Aug 11, 2022 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
വട്ടിയൂർക്കാവ്: സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ ഈ മാസം 20ന് നടത്തും. രാവിലെ 9 മണി മുതലാണ് അഡ്മിഷൻ തുടങ്ങുക. ഐ.ടി.ഐ ക്യാൻഡിഡേറ്റ്സ് സ്റ്റേറ്റ് റാങ്ക് 450 വരെയുള്ളവർക്ക് രാവിലെ 9 മണിക്കും, 451 മുതൽ 1000 വരെ 10 നും, 1001 മുതൽ അവസാന റാങ്ക് വരെ 10.30നും അഡ്മിഷൻ നടത്തും. പ്ലസ് ടു/ വി.എച്ച്.എസ്.ഇ ക്യാൻഡിഡേറ്റ്സ് ധീവര, കുടുമ്പി, കുശവൻ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് രാവിലെ 11 മണിക്കാണ് അഡ്മിഷൻ നടത്തുക.

\"\"

സ്റ്റേറ്റ് റാങ്ക് 1000 വരെയുള്ളവർക്ക് 11.15 നും, 1001 മുതൽ 3000 വരെയുള്ളവർക്ക് 12.30 നും, 3001 മുതൽ 5000 വരെ 2.30നുമാണ് അഡ്മിഷൻ. ടെക്സ്‌റ്റൈൽ ടെക്നോളജി പഠിക്കാൻ താൽപര്യമുളളവർക്ക് 3.15 നും, സെൽഫ് ഫിനാൻസിങ് കോളേജിൽ പഠിക്കാൻ താൽപര്യമുള്ള 5001 മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 3.30നുമാണ് അഡ്മിഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391എന്ന നമ്പറിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News