SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഡേറ്റ സെന്ററിലെ നിലവിലുള്ള
സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ 9വരെ പി.എസ്.സിയുടെ രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെടും. ഇന്നുമുതൽ 9വരെ ഒറ്റത്തവണ റജിസ്ട്രേഷൻ, ഡിപ്പാർട്മെന്റ് ടെസ്റ്റ് പ്രൊഫൈലുകളിലേക്കുള്ള 👇🏻👇🏻
റജിസ്ട്രേഷൻ,ലോഗിൻ എന്നിവ ലഭ്യമാകില്ല.
നാളെ ഡിപ്പാർട്മെന്റ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ നേരിട്ടുള്ള വിതരണവും ഉണ്ടാകില്ലെന്ന് പി.എസ്.സി. അറിയിച്ചു.