പ്രധാന വാർത്തകൾ
പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ

സിബിഎസ്ഇ പരീക്ഷാഫലം ഉടൻ വന്നില്ലെങ്കിൽ പ്രവേശനം അവസാനഘട്ടത്തിൽ : മന്ത്രി വി. ശിവൻകുട്ടി

Jul 15, 2022 at 6:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുമ്പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. കേന്ദ്ര സിലബസിലുള്ള പത്താം ക്ലാസ് പരീക്ഷാഫലം വൈകിയാൽ ആ വിദ്യാർത്ഥികളുടെ കേരളത്തിലെ പ്ലസ് വൺ പ്രവേശനം അവസാനഘട്ടത്തിൽ മാത്രമേ നടത്താൻ കഴിയൂ എന്ന് ചൂണ്ടിക്കട്ടിയാണ് കത്ത്.
കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്:👇🏻👇🏻

\"\"
\"\"


\’\’ കേരളത്തിലെ പത്താംതരം പരീക്ഷാ ഫലം ജൂൺ 14ന് പ്രസിദ്ധീകരിച്ചു. ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ഉണ്ടായി. ജൂലൈ 18ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും തുടർന്ന് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നടപടികൾ സ്വീകരിക്കുന്നതുമാണ്. 👇🏻👇🏻

\"\"


പ്ലസ് വൺ പ്രവേശന നടപടികൾ ഇത്രയും വൈകിപ്പിച്ചത് സിബിഎസ്ഇ,ഐസിഎസ്ഇ പാസാകുന്ന വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു.
എന്നാൽ കേന്ദ്ര സിലബസിൽ പത്താം ക്ലാസ് ഫലം അനിശ്ചിതമായി നീണ്ടു പോകുന്നതിനാൽ കേരളം പ്ലസ് വൺ പ്രവേശനം ആരംഭിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഷെഡ്യൂളിലെ അവസാന തീയതിക്ക് ശേഷം റിസൾട്ട് ലഭിക്കുന്നവരെ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ.👇🏻👇🏻

\"\"

സിബിഎസ്ഇ, ഐസിഎസ്ഇ
വിദ്യാർത്ഥികൾക്ക് കൂടി മുഖ്യ ഘട്ടത്തിൽ തന്നെ അപേക്ഷിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചിട്ടുള്ളത്.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...