JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കും. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ ജൂൺ 30ന് പൂർത്തിയാക്കും. പരീക്ഷ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം മുതൽ പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ്വൈ ആരംഭിച്ചത്.👇🏻👇🏻

ജൂണ്‍13മുതൽ ആരംഭിച്ച പ്ലസ് വൺ വാർഷിക പരീക്ഷ 30നാണ് അവസാനിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ വാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള അവധി ഇല്ല. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം ഉടൻ ആരംഭിച്ചു വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

- ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
- ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു
- മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
- എയ്ഡഡ് സ്കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും
- സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രം