പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്കൂളുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം: ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകണം

Jun 5, 2022 at 6:55 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും 2കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൻ കർശനമാക്കുന്നു. സ്കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളം ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട്‌ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എല്ലാ സ്കൂളുകളും ഇത് കർശനമായി പാലിക്കണം. ഇപ്പോൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം അറിയണം.👇🏻

\"\"

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കും. ആദ്യത്തെ പരിശോധയ്ക്ക് ശേഷം ആറുമാസത്തിൽ ഒരിക്കൽ വെള്ളം വീണ്ടും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...