editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം: ഒന്നാം സമ്മാനം പതിനായിരം രൂപഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കെ- ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published on : June 01 - 2022 | 8:07 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: 2022 ഫെബ്രുവരിയിൽ നടത്തിയ കെ- ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവൻ വെബ്സൈറ്റായ https://pareekshabhavan.gov.in ലും https://ktet.kerala.gov.in എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 105122 പേർ പരീക്ഷയെഴുതിയതിൽ 29174 പേർ കെ- ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.4 കാറ്റഗറികളിലായി ആകെ വിജയശതമാനം 27.75 ആണ്.

കാറ്റഗറി 1ൽ 5271 പേർ വിജയിച്ചു. വിജയശതമാനം 18.21. കാറ്റഗറി 2ൽ 12166 പേർ വിജയിച്ചു. വിജയശതമാനം 45.78. കാറ്റഗറി 3ൽ 7756 പേർ വിജയിച്ചു. വിജയശതമാനം 21.57. കാറ്റഗറി 4ൽ 3981 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 29.17.

പരീക്ഷ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകേണ്ടതാണ്.

0 Comments

Related News