പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പുതിയ അധ്യയന വർഷത്തിൽ സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകർ: അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി

May 10, 2022 at 12:44 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അവധിക്കാല ത്രിദിന അധ്യാപക പരിശീലന പരിപാടി തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓൺലൈൻ പഠന സംവിധാന മൊരുക്കിയതിലൂടെ കോവിഡ് കാലത്തും കേരളത്തിലെ കുട്ടികൾക്കു കൃത്യമായി വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തരവും കുട്ടികളുടെ ശാരീരിക, അക്കാദമിക വികസനത്തിൽ വലിയ ഇടപെടലാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

\"\"


യുപി ക്ലാസുകളിലെ അധ്യാപകർക്കായാണു വിഷയാധിഷ്ഠിത പരിശീലന പരിപാടി കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്നത്.

Follow us on

Related News