പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നൈസറിൽ എം.എസ്‌.സി. മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് പ്രോഗ്രാം: മെയ് 15 വരെ അപേക്ഷിക്കാം

May 7, 2022 at 6:56 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഒഡിഷ: ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (നൈസർ) എം.എസ്‌.സി. മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് പ്രോഗ്രാമിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. https://niser.ac.in വഴി മേയ് 15 വരെ അപേക്ഷ സമർപ്പിക്കാം.

\"\"

രണ്ടു വർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സ് കാലയളവിൽ പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ്, വീട്ടുവാടക ബത്ത, കണ്ടിൻജൻറ് ഗ്രാന്റ്‌ എന്നിവ ലഭിക്കും. രോഗനിർണയം, രോഗചികിത്സ എന്നീ മേഖലകളിൽ ഫിസിക്സിന് ഊന്നൽ നൽകുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട കോഴ്സാണിത്. കോഴ്സ് കഴിഞ്ഞ് ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) വ്യവസ്ഥകൾ പ്രകാരം, പ്രമുഖ സ്ഥാപനങ്ങളിൽ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാകും. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ അറിയുന്നതിന് https://oldsite.niser.ac.in/CMRP/ എന്ന ലിങ്ക് സന്ദർശിക്കുക.

യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ് മുഖ്യവിഷയമായുള്ള ബി.എസ്‌സി./തത്തുല്യ ബിരുദം. കൂടാതെ, 2022-ലെ, ജോയന്റ്‌ അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)/ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയും വേണം. യോഗ്യതാ കോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജാം 2022/ജസ്റ്റ് 2022 സ്കോർ പരിഗണിച്ച് ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ടെസ്റ്റ്/ഇൻറർവ്യൂ ഉണ്ടാകും. മുംബൈ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും നൈസറും ചേർന്നാണ് ബിരുദം നൽകുന്നത്.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...