JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈദുൽ ഫിത്ർ പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധി. ഉത്തരവ് പ്രകാരം ഇന്ന് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ചെറിയ പെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ ആരംഭിക്കാനിരുന്ന എസ്എസ്എൽസി ഐടി പരീക്ഷകൾ മാറ്റി. മെയ് 03 മുതൽ മെയ് 10 വരെ ആയിരുന്നു പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.