പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ് വണ്‍ പരീക്ഷ 13മുതൽ, പ്ലസ് ടു ക്ലാസുകൾ ജൂലൈ ഒന്നുമുതൽ: ഇത്തവണ അവധി ഉണ്ടാകില്ല

Apr 22, 2022 at 3:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2മുതല്‍ 7വരെ നടക്കും. ഇതിനു ശേഷം പ്ലസ് വൺ പൊതുപരീക്ഷ ആരംഭിക്കും. ജൂണ്‍ 13മുതല്‍ 30 വരെയാണ് പ്ലസ് വൺ വാർഷിക പരീക്ഷ നടക്കുക. നേരത്തെ ജൂൺ 2ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. ഇതാണ് 13ലേക്ക് മാറ്റിയത്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിക്കില്ല. വാർഷിക പരീക്ഷ 30ന് കഴിഞ്ഞാൽ അടുത്ത ദിവസം (ജൂലൈ 1) മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും.

ക്രൈം വാർത്തകൾക്ക് PLEASE JOIN

https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...