തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ വിജ്ഞാപനപ്രകാരമുള്ള കെ-ടെറ്റ് പരീക്ഷ
മെയ് 4, 5 തീയതികളിൽ നടക്കും.
വിശദമായ ടൈംടേബിൾ http://pareekshabhavan.kerala.gov.in എന്ന
വെബ്സൈറ്റിൽ ലഭ്യമാണ്.ഹാൾടിക്കറ്റുകൾ ഏപ്രിൽ 25മുതൽ പരീക്ഷാഭവന്റെ
http://ktet.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.