JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ചെന്നൈ: സ്കൂൾ വിദ്യാർഥികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കി തമിഴ്നാട്. ഈ വിഭാഗങ്ങളിലുള്ളവർക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കും. നിലവിൽ തമിഴ്നാട്ടിൽ ബസ്നിരക്ക് കേരളത്തിലേതിന്റെ നേർപകുതിയായി. പുതിയ സംവിധാനത്തിൽ ദൈനംദിന നഷ്ടം 20 കോടിയാണ് കണക്കാക്കുന്നത്. സബ്സിഡിയായി 1200 കോടി രൂപ ഓരോ മാസവും സർക്കാർ നൽകും.👇🏻
ഓർഡിനറി ബസുകളിൽ മിനിമം ചാർജ്ജ് 5 രൂപയാണ്. പൊതുഗതാഗതത്തെ കാര്യമായി ആശ്രയിക്കുന്ന തമിഴ്നാട്ടിൽ 2018ലാണ് അവസാനമായി യാത്രാ നിരക്ക് വർധിപ്പിച്ചത്. നിലവിലെ ബസ് ചാർജ്
ഓർഡിനറിക്ക് മിനിമം ചാർജ്ജ് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ