പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു: പ്രാക്ടിക്കൽ പരീക്ഷ മെയ്‌ 3മുതൽ

Mar 30, 2022 at 11:14 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾക്ക് തുടക്കമായി. രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷാ സമയം. ആദ്യത്തെ 15 മിനുട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള \’കൂൾ ഓഫ് ടൈം \’ ആണ്. ഏപ്രിൽ 26വരെയാണ് പ്ലസ് ടു പരീക്ഷകൾ. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3മുതൽ ആരംഭിക്കും. പരീക്ഷ ടൈം ടേബിലെ താഴെ

\"\"

ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി. റെഗുലർ വിഭാഗത്തിൽ മൂന്ന് ലക്ഷത്തി അറുപത്തിയ്യയ്യാരിത്തി എണ്ണൂറ്റി എഴുപത്തിയൊന്ന് വിദ്യാർത്ഥികളും
പ്രൈവറ്റ് ആയി ഇരുപതിനായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നുണ്ട്.

\"\"


ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ നാൽപത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹയർ സെക്കൻഡറിയിൽ ആകെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാർത്ഥികളാണ് ഉള്ളത്.
ആകെ പരീക്ഷ സെന്ററുകൾ 2005 ആണ്.
ഗൾഫ് മേഖലയിൽ 8 സെന്ററുകൾ ഉണ്ട്. ലക്ഷദ്വീപിൽ 9 സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
മാർച്ച് 30മുതൽ ഏപ്രിൽ 26വരെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...