പ്രധാന വാർത്തകൾ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 14ന്

Mar 11, 2022 at 7:44 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം മാർച്ച്‌ 14ന് പ്രസിദ്ധീകരിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 2020-2021 അധ്യയവർഷത്ത എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18നാണ് നടന്നത്.

Follow us on

Related News