പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പരീക്ഷാതീയതി മാറ്റി, പരീക്ഷാഫലം, ടൈംടേബിൾ: കേരള സർവകലാശാല വാർത്തകൾ

Feb 18, 2022 at 5:34 am

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്നോളജി (2012, 2011, 2010 അഡ്മിഷൻ മേഴ്സി ചാൻസ്)
കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേരളസർവകലാശാല 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ.
ഹിന്ദി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\’വാർത്തകൾ തടസ്സമില്ലാതെ കേട്ടറിയാം..!\’

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
പരീക്ഷാതീയതി മാറ്റി

കേരളസർവകലാശാല 2022 മാർച്ച് 7 ന് നടത്താൻ തീരുമാനിച്ച മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി(എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, ഇംപൂവ്മെന്റ് 2018അഡ്മിഷൻ, സപ്ലിമെന്ററി 2015. 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷയുടെ \”Z0 1331.1 Functional Zoology\’ (2019 അഡ്മിഷൻ) (Home Science,Botany & Biochemistry) എന്ന പേപ്പർ മാർച്ച് 9 ലേക്ക് മാറ്റിയിരിക്കുന്നു. വിശദമായ ടൈംടേ ബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല നവംബറിൽ നടത്തിയസെമസ്റ്റർ എം.എസ്.സി.
കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷകളുടെ മാറ്റിവച്ച പ്രാക്ടിക്കലുകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 4 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ
കേരളസർവകലാശാല 2022 ഫെബ്രുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ
ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രോജക്ട്/ഡെസർട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 4.

സൂക്ഷ്മപരിശോധന അപേക്ഷ

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.) മെയ് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക്
സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ
ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യവേഷൻ സെക്ഷനായ ഇ.ജെ.VII (ഏഴ്) ഫെബ്രുവരി 21 മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News