പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോവിഡ് കാലത്തെ ഓൺലൈൻ പഠന സംവിധാനത്തെ പ്രശംസിച്ച് ഗവർണ്ണർ

Feb 18, 2022 at 12:12 pm

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തിരുവനന്തപുരം: സമ്പർക്ക ക്ലാസുകൾക്ക് കോവിഡ് സൃഷ്ടിച്ച വിനാശകരമായ ആഘാതം ഉണ്ടായിരുന്നിട്ടും ഡിജിറ്റൽ ക്ലാസുകളിലൂടെയും തുടർന്ന്
അധ്യാപകർക്കും വിദ്യാർഥികൾക്കും
പരസ്പരം തത്സമയം ആശയവിനിമയം
സാധ്യമാകുന്ന ഓൺലൈൻ ക്ലാസുകളിലൂടെയും കേരളത്തിലെ വിദ്യാർഥികളെ പഠനത്തിന്റെ
പാതയിൽ നിലനിർത്താൻ
സർക്കാരിന് കഴിഞ്ഞെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ഖാൻ. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണ്ണർ വിദ്യാഭ്യാസ രംഗത്തെ നേട്ടം ചൂണ്ടിക്കട്ടിയത്.
ഓൺലൈൻ ക്ലാസുകൾ
പ്രയോജനപ്പെടുത്തുന്നതിന് എല്ലാ
വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ പ്രാപ്യമാക്കുക എന്ന വെല്ലുവിളി മനുഷ്യസ്നേഹികളായ കേരളീയരുടെ പിന്തുണയോടെ വിദ്യാകിരണം പദ്ധതിയിലൂടെ നേരിടുകയുണ്ടായി എന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...