പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്നുമുതൽ

Jan 31, 2022 at 6:25 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കാമാകും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 3.2 ലക്ഷം കുട്ടികളാണു പരീക്ഷ എഴുതുന്നത്.
നിലവിലെ സാഹചര്യത്തിൽ പരീക്ഷ മാറ്റി
വയ്ക്കണമെന്ന് അധ്യാപകരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം കോവിഡ് ബാധിച്ച കുട്ടികൾക്കു പരീക്ഷയെഴുതാൻ പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയ്ക്ക് ഇടയാക്കുംവിധം കുതിച്ചുയരുമ്പോഴും പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ച പല അധ്യാപകർക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചതായും പറയുന്നു. ഇന്നു മുതൽ 5ദിവസം നീളുന്ന പരീക്ഷ രാവിലെയും ഉച്ചയ്ക്കുമയാണ് നടക്കുക.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...