പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല

Jan 29, 2022 at 1:25 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഇന്ന് (ജനുവരി 29) സ്കൂളിൽ എത്തേണ്ടതില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം ഈ ക്ലാസുകളിലെ അധ്യാപകർ ജനുവരി 22, 29 തീയതികളിൽ (ശനിയാഴ്ചകളിൽ) സ്കൂളിൽ ഹാജരാകേണ്ടതില്ല. ഒൻപതാം ക്ലാസ് വരെയുളള ക്ലാസ്സുകൾ ജനുവരി 21 മുതൽ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാണ്
നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഈ രണ്ട് ശനിയാഴ്ചകളിൽ അധ്യാപകർ സ്കൂളിൽ എത്തേണ്ട എന്ന് തീരുമാനിച്ചത്.,9 വരെയുള്ള ക്ലാസുകൾ 15 ദിവസത്തേക്കാണ് അടച്ചിട്ടുള്ളത്. ഓഫ്‌ ലൈൻ ക്ലാസുകൾ വേണ്ടെന്നു വച്ചാൽ ഓൺലൈൻ ക്ലാസുകൾ തുടരും.

Follow us on

Related News