മലപ്പുറം: ഈ വർഷത്തെ കലാകൈരളി എസ്.കെ.പോറ്റെക്കാട് കാവ്യപുരസ്കാരം അധ്യാപികയായ കെ.റസീനയ്ക്ക്. ‘വാഴ്ത്തപ്പെടാത്ത മുറിവുകൾ’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. മഞ്ചേരി ഗവ:ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും മഞ്ചേരി സ്വദേശിയുമാണ് കെ.റസീന. ഫെബ്രുവരി 12ന് 4ന് മലപ്പുറത്ത് എ.പി അനിൽ കുമാർ എംഎൽഎ അവാർഡ് സമ്മാനിക്കും.
എസ്.കെ. പോറ്റെക്കാട് കാവ്യപുരസ്കാരം അധ്യാപികയായ കെ. റസീനക്ക്
Published on : January 25 - 2022 | 9:59 am

Related News
Related News
അൽബിറ് ബി സോൺ ഫെസ്റ്റിന് നാളെ തുടക്കം: സ്റ്റേജ് മത്സരങ്ങൾ കുറ്റിപ്പുറം കഴുത്തല്ലൂരിൽ
SUBSCRIBE OUR YOUTUBE CHANNEL...
സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍ പാലക്കാട് ചമ്പ്യൻമാർ: അടുത്ത വർഷം നെടുമങ്ങാട്
SUBSCRIBE OUR YOUTUBE CHANNEL...
സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറും
SUBSCRIBE OUR YOUTUBE CHANNEL...
26-ാമത് ദേശീയ യുവജനോത്സവം ഇന്നുമുതൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
SUBSCRIBE OUR YOUTUBE CHANNEL...
0 Comments