JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
ന്യൂഡൽഹി: കേന്ദ്ര സർവീസിൽ വിവിധ വകുപ്പുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ഏപ്രിൽ 22ന് നടക്കുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 23ന് അവസാനിക്കും. അസിസ്റ്റന്‍റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്‍റ് എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍, സബ് ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്‍റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്‍റ്, ടാക്‌സ് അസിസ്റ്റന്‍റ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, കംപയിലര്‍ തസ്തികകളിലാണ് നിയമനം.
ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. https://ssc.nic.in/എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ താഴെ.