പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കിയേക്കും

Jan 21, 2022 at 11:41 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലും ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പഠനം ഇന്നുമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തിന് സമാനമായ സാഹചര്യമാണ് നിലവിൽ സ്കൂൾ പഠനത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്നത്. ഇതിനു പുറമെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലായി നടക്കുകയാണ്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച്‌ 31ന് ആരംഭിച്ച് ഏപ്രിൽ 29നാണ് അവസാനിക്കുന്നത്. ഹയർ സെക്കഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച്‌ 30 മുതൽ ഏപ്രിൽ 22വരെ നടക്കും. ഈ പരീക്ഷകൾക്ക് മുന്നോടിയായി എസ്എസ്എൽസി, പ്ലസ്ടു മോഡൽ-പ്രാക്ടിക്കൽ പരീക്ഷകളും നടക്കാനുണ്ട്. ഫെബ്രുവരി പകുതിമുതൽ സ്കൂളുകളിൽ ഈ പരീക്ഷകളുടെ തിരക്കായിരിക്കും. ഇKക്കാണത്താൽത്തന്നെ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ സ്കൂളുകളിൽ നടത്താൻ കഴിഞ്ഞെന്ന് വരില്ല. ഇതുകൊണ്ട്ത്തന്നെ ഈ ക്ലാസുകളിൽ കഴിഞ്ഞ 2വർഷങ്ങളിൽ സ്വീകരിച്ച ക്ലാസ് പ്രമോഷൻ രീതി പിന്തുടരാനാണ് സാധ്യത. നിലവിൽ ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സിലബസ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും നിലനിൽക്കുണ്ട്. പരീക്ഷകൾ നടത്തുകയാണെങ്കിൽ ഓൺലൈൻ വഴി ആകുമെന്നാണ് വിവരം.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...