കോട്ടയം: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാലിക്കറ്റ് സർവകലാശാല. ആതിഥേയരായ എംജി സർവകലാശാലയെ (1-0) തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ നിസാമുദ്ധീനാണ് ഗോൾ നേടിയത്. ഇന്ന് വൈകിട്ട് 3.30നാണ് ഫൈനൽ. പഞ്ചാബിലെ സാൻ്റ് ബാബ സർവകലാശാലയുമായാണ് കാലിക്കറ്റിൻ്റെ കിരീടപ്പോരാട്ടം.
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 77.97% മാണ് വിജയം. മന്ത്രി...







