കോട്ടയം: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാലിക്കറ്റ് സർവകലാശാല. ആതിഥേയരായ എംജി സർവകലാശാലയെ (1-0) തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ നിസാമുദ്ധീനാണ് ഗോൾ നേടിയത്. ഇന്ന് വൈകിട്ട് 3.30നാണ് ഫൈനൽ. പഞ്ചാബിലെ സാൻ്റ് ബാബ സർവകലാശാലയുമായാണ് കാലിക്കറ്റിൻ്റെ കിരീടപ്പോരാട്ടം.
അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനലിൽ കാലിക്കറ്റ് സർവകലാശാല: ഫൈനൽ മത്സരം വൈകിട്ട് 3.30ന്
Published on : January 16 - 2022 | 9:56 am

Related News
Related News
മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില് തുടരാം
JOIN OUR WHATS APP GROUP...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’
JOIN OUR WHATS APP GROUP...
മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെ
JOIN OUR WHATS APP GROUP...
സ്കൂൾ പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല
JOIN OUR WHATS APP GROUP...
0 Comments