പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണ്ണയം: ഇന്ന് അവധി

Jan 5, 2022 at 6:15 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണ്ണയം ഇന്ന് (ജനുവരി 5)നടക്കുന്നതിനാൽ, മൂല്യനിർണ്ണയ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 18ന് നടന്ന എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണ്ണയമാണ് നടക്കുന്നത് . മൂല്യനിർണ്ണയം ജനുവരി ഒന്നിൽ നിന്ന് ജനുവരി 5ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഇറക്കിയ സർക്കുലർ പ്രകാരം മൂല്യനിർണയ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസഓഫീസിന്റെ പരിധിയിലുള്ള തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ
മൂല്യനിർണ്ണയം ജനുവരി 6നാണ് നടക്കുക. ഈ ദിവസം മൂല്യനിർണ്ണയ കേന്ദ്രങ്ങളായ
വിദ്യാലയങ്ങൾക്ക് 6ന് അവധി ആയിരിക്കുമെന്നും പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

\"\"

Follow us on

Related News