പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സംസ്ഥാനത്തെ സ്കൂളുകൾ ഇനി വൈകുന്നേരം വരെ: ഡിസംബർ 15മുതൽ പ്രാബല്യം

Nov 26, 2021 at 3:55 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം വൈകിട്ടുവരെ നീട്ടാൻ തീരുമാനം. ഡിസംബർ
15 മുതൽ സ്കൂൾ ക്ലാസുകൾ വൈകി
ട്ടുവരെ ഉണ്ടാകും. ആഴ്ചയിൽ 3 ദിവസം വീതം ക്ലാസ് തുടരും. രാവിലെ മുതൽ വൈകിട്ടു വരെ 6 മണിക്കൂർ സമയം ക്ലാസ് ഉണ്ടാകും. സമയക്രമം സ്കൂളുകൾക്ക് തീരുമാനിക്കാം. സുരക്ഷ മുൻനിർത്തി കുട്ടികളെ ബയോബബിൾ അടിസ്ഥാനത്തിൽ ബാച്ച് തിരിച്ചുള്ള ക്രമീകരണം നിലനിർത്തും. ഈ അധ്യയനവർഷം തീരാൻ 4 മാസം മാത്രമാണെന്ന സാഹചര്യത്തിലാണ് ക്ലാസുകൾ നീട്ടുന്നത്. ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു ശേഷം ഉത്തരവായി പുറത്തിറക്കും. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാം തൃശൂർ മുതൽ കാസർകോട് വരെ 7 ജില്ലകളിൽ 52 അധിക ബാച്ചുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

\"\"

Follow us on

Related News