JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ ടേം വൺ പരീക്ഷകൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. നവംബർ 30 മുതൽ ഡിസംബർ 11 വരെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ഡിസംബർ ഒന്ന് മുതൽ 22 വരെ പ്ലസ്ടു വിദ്യാർത്ഥികൾക്കും പരീക്ഷ നടക്കും. യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സ്കൂളുകളിൽ നേരിട്ടാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ https://www.cbse.gov.in/ ൽ ലഭ്യമാണ്.

0 Comments