പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സ്കൂളുകളിൽ ആദ്യം പാഠങ്ങൾക്ക് പ്രാധാന്യം നൽകരുത്: മാർഗ്ഗരേഖ പ്രകാശനം ഇന്ന്

Oct 27, 2021 at 3:41 am

Follow us on

തിരുവനന്തപുരം : നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ ആദ്യത്തെ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകരുതെന്ന് സ്കൂൾ മാർഗ്ഗരേഖയിലെ പ്രധാന നിർദേശം. കൂടുതൽ അധ്യയന നിർദേശങ്ങൾ അടങ്ങിയ അക്കാദമിക മാർഗരേഖാ പ്രകാശനം ഇന്ന് 11.45ന് നടക്കും.
ആദ്യ ആഴ്ചകളിൽ കുട്ടികളുടെ സർഗ ശേഷികൾ അവതരിപ്പിക്കാനുള്ള അവസരം
നൽകണമെന്നാണ് നിർദേശം. വീടുകളിൽ ഒന്നരവർഷത്തോളം ഇരുന്നതിനാലും ഓൺലൈൻ ക്ലാസുകൾ കൊണ്ട് മനസികമായി മാറ്റം വന്നതിനാലും കുട്ടികളുടെ മാനസികാവസ്ഥ മാറ്റാനുള്ള
പ്രവർത്തനങ്ങൾ വേണം.

\"\"

ഇതിനായി വിവിധ കളികളും മാനസിക വ്യായാമങ്ങൾക്കുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. നവംബർ മാസത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡിസംബറിലെ പഠനം ആസൂത്രണം ചെയ്യണം. ഓരോ കുട്ടിയുടെയും പഠനനിലവാരം പ്രത്യേകം വിലയിരുത്തണം. സ്കൂളിലെത്താൻ കഴിയാത്തവർക്കും നിലവിലെ സാഹചര്യത്തിൽ സ്കൂൾ പഠനം ആഗ്രഹിക്കാത്തവർക്കും ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും മാർഗരേഖ നിർദേശിക്കുന്നു.

\"\"

Follow us on

Related News