പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

കോളേജ് വിദ്യാർത്ഥിനികൾക്ക് മത്സരമൊരുക്കി കേരള കലാമണ്ഡലം

Oct 19, 2021 at 11:34 am

Follow us on

ചെറുതുരുത്തി: നൂറ്റിനാൽപ്പത്തിമൂന്നാമത് വള്ളത്തോൾ ജയന്തിയുടെയും കേരള കലാമണ്ഡലത്തിന്റെ തൊണ്ണൂറ്റിഒന്നാം വാർഷികത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. യൂണിവേഴ്സിറ്റി/ കോളേജ് തലത്തിലുള്ള വിദ്യാർത്ഥിനികൾ സ്വന്തമായി രചിച്ച ഒരു കവിത, മേൽവിലാസം, ഫോൺനമ്പർ എന്നിവ സഹിതം അപേക്ഷിക്കണം. രചനകൾ ലഭിയ്ക്കേണ്ട അവസാനതീയ്യതി ഒക്ടോബർ 23.

അപേക്ഷ അയക്കേണ്ട വിലാസം
രജിസ്ട്രാർ,
കേരള കലാമണ്ഡലം
(കല്പിത സർവ്വകലാശാല) ചെറുതുരുത്തി (PO), തൃശ്ശൂർ ജില്ല.
കവറിനു പുറത്ത് വള്ളത്തോൾ കവിതാരചനാമത്സരം 2021 എന്ന് രേഖപ്പെടുത്തേണ്ടതാണ്.

\"\"

Follow us on

Related News