പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: August 2021

കാലിക്കറ്റ്  ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ ഇക്കാര്യങ്ങൾ ഉറപ്പാക്കണം

കാലിക്കറ്റ് ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ ഇക്കാര്യങ്ങൾ ഉറപ്പാക്കണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം രേഖപ്പെടുത്തണം.കമ്മ്യൂണിറ്റി ക്വാട്ടയില്‍...

ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഐ.ടി.എസ്.ആര്‍: അക്കാദമിക് രംഗത്ത് മികച്ച നേട്ടം

ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഐ.ടി.എസ്.ആര്‍: അക്കാദമിക് രംഗത്ത് മികച്ച നേട്ടം

തേഞ്ഞിപ്പലം: നാളെ ലോകഗോത്രവര്‍ഗ ദിനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പഠനവും റാങ്കും സാശ്രയത്വവും സാധ്യമാക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രമായ വയനാട്ടിലെ...

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ഇന്നലെ...

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന...

കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ...

ലക്ഷദ്വീപിൽ നാളെ സ്കൂൾ തുറക്കും: രാവിലെ 10മുതൽ 5വരെ ക്ലാസുകൾ

ലക്ഷദ്വീപിൽ നാളെ സ്കൂൾ തുറക്കും: രാവിലെ 10മുതൽ 5വരെ ക്ലാസുകൾ

കൊ​ച്ചി: കോ​വി​ഡ് വ്യാപനം ക്രമാതീതമായി കു​റ​യു​ന്നസാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ നാളെ മുതൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. 9മുത​ൽ പ്ലസ് ടു വ​രെയുള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ്...

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു: ഈ മാസം മെഡിക്കൽ കോളജുകളും തുറക്കും

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു: ഈ മാസം മെഡിക്കൽ കോളജുകളും തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒരുവർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം.സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും. 9...

ഐടി തൊഴിലവസരം:എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ കോഴ്സുകൾ

ഐടി തൊഴിലവസരം:എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ കോഴ്സുകൾ

തിരുവനന്തപുരം: ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 2020-2021 വർഷത്തിൽ എം.സി.എ/...

മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

:തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും...

മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത....

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും...

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം...

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം...