പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Apr 21, 2021 at 3:22 pm

Follow us on

തിരുവനന്തപുരം: ജനുവരി 31ന് നടന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. ആകെ രജിസ്റ്റർ ചെയ്ത് 41,383വിദ്യാർത്ഥികളിൽ 19,896 പേർ നിശ്ചിത ശതമാനം മാർക്ക് നേടി. ഈ വിദ്യാർത്ഥികളിൽ 3,473 പേരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. വ്യക്തിഗത റിസൾട്ട്  വെബ് പോർട്ടലിലെ Results എന്ന ലിങ്കിലൂടെ റോൾ നമ്പരും, തീയതിയും നൽകി പരിശോധിക്കാൻ കഴിയും.

സ്കൂളിൽ നിന്ന് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്കൂൾലോഗിനിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും സ്കൂൾതല പരിശോധനയ്ക്കുളള വിശദ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്നുംപരീക്ഷാ സെക്രട്ടറി അറിയിച്ചു.

\"\"

Follow us on

Related News