പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വീഡിയോ ഡോക്യുമെന്ററി മത്സരം: ഒന്നാം സമ്മാനം 10,000 രൂപ

Oct 29, 2020 at 1:43 pm

Follow us on

തിരുവനന്തപുരം: ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട്
ശിശുവികസനവകുപ്പ് കുട്ടികൾക്കായി
വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.
\’അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി\’ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ ക്യാമറയില്‍ മൂന്ന് മിനിറ്റില്‍ കവിയാതെ പകര്‍ത്തിയ വീഡിയോകള്‍ നവംബര്‍ രണ്ടിനകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ dcpupkdprgrms@gmail.com മുഖേനയോ സമര്‍പ്പിക്കാം.

\"\"


12 വയസു മുതല്‍ 18 വയസുവരെയുളള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
സംസ്ഥാനതല വിജയികൾക്ക് 10, 000രൂപ ,7500രൂപ, 5000 രൂപ എന്നിങ്ങനെയും ജില്ലാതലത്തിൽ 3000രൂപ , 2000രൂപ, 1000 രൂപ എന്നിങ്ങനെയും ക്യാഷ് പ്രൈസ് നല്‍കും. കൂടാതെ ഒന്നാം സമ്മാനം ലഭിക്കുന്ന വീഡിയോ സംസ്ഥാനതല മത്സരത്തിന് യോഗ്യതയും നേടും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, പാലക്കാട് – 678001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ – 0491 – 2531098, 9895559653.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...