പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

Month: August 2020

കാലിക്കറ്റ്‌ സർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ്‌ സർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ ആരംഭിച്ചു

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒന്നാം...

സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കില്ല:  യു.ജി.സി തീരുമാനം ശരിവെച്ച് സുപ്രീംകോടതി

സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കില്ല: യു.ജി.സി തീരുമാനം ശരിവെച്ച് സുപ്രീംകോടതി

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. പരീക്ഷ  നടത്തണമെന്ന യു.ജി.സിയുടെ തീരുമാനം കോടതി ശരിവെച്ചു.  പരീക്ഷ റദ്ദാക്കാൻ...

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,  എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് 2020-2022 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed)...

മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിവരുന്ന മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അഗീകൃത...

കിറ്റ്‌സിൽ എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

കിറ്റ്‌സിൽ എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, തൃശ്ശൂർ സെന്ററുകളിൽ സെപ്റ്റംബറിൽ ഓൺലൈൻ മുഖേന ആരംഭിക്കുന്ന...

ഇംഹാൻസ്: വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു

ഇംഹാൻസ്: വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു

School Vartha App തിരുവനന്തപുരം : കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന എം.ഫിൽ. കോഴ്സിനും ഡിപ്ലോമ കോഴ്സിനും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ...

ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേയ്ക്ക്  സ്‌പോട്ട് അഡ്മിഷന്‍

ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍

School Vartha App പത്തനംത്തിട്ട : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  അടൂര്‍ എന്‍ജിനീയറിംഗ്  കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  മെക്കാനിക്കല്‍...

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്  കോളജില്‍ ഗസ്റ്റ് ലക്ചര്‍  ഒഴിവ്

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

School Vartha App പത്തനംത്തിട്ട : പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്  കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്  വിഭാഗത്തിലേക്ക് ഒരു ഗസ്റ്റ് ലക്ചറുടെ ...

ജെഇഇ, നീറ്റ് 2020: അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ വിദഗ്ധർ

ജെഇഇ, നീറ്റ് 2020: അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ വിദഗ്ധർ

School Vartha App ന്യൂഡൽഹി: ജെഇഇ, നീറ്റ്  പരീക്ഷകൾ നടത്തുന്നതിനെ  അനുകുലിച്ച്  വിവിധ സർവകലാശാലകളിൽ നിന്നുള്ള 150 ൽ അധികം ഉന്നത വിദ്യാഭ്യാസ വിദഗ്‌ധർ രംഗത്ത്. നിശ്ചയിച്ച സമയത്ത്...

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി: അപേക്ഷ 17വരെ

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി: അപേക്ഷ 17വരെ

School Vartha App മലപ്പുറം: ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അവസാന തീയതി നീട്ടി.  സെപ്റ്റംബർ 17 വരെ അപേക്ഷകൾ അയക്കാം.  അപേക്ഷഫോമും...