പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു

May 20, 2020 at 1:53 pm

Follow us on

തിരുവനന്തപുരം : ജൂൺ ഒന്നിന് ഓൺലൈൻ വഴിയുള്ള അധ്യയനത്തിന് തുടക്കകുറിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇവരുടെ വിവരശേഖരണത്തിനായി പ്രത്യേക അപേക്ഷ ഫോമും ഒരുക്കിയിട്ടുണ്ട്. പത്തു മിനിട്ട് മാത്രം സമയമെടുത്ത് പൂരിപ്പിക്കാവുന്നതാണ് അപേക്ഷകൾ. കുട്ടിയുടെ പേര്, സ്കൂൾ, ക്ലാസ്സ്‌, സ്ഥല വിവരങ്ങൾ, രക്ഷിതാക്കളുടെ പേര്, എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ അപേക്ഷയിൽ പൂരിപ്പിക്കണം. ഇതിനുപുറമെ കുട്ടിയ്ക്ക് പഠിക്കാനയി ഒരുക്കേണ്ട സൗകര്യവും , ഓൺലൈൻ ക്ലാസ്സിന് പങ്കെടുക്കാൻ ഒരുക്കേണ്ട സൗകര്യവും ഏതാണെന്നും അപേക്ഷയിൽ കൂട്ടിച്ചേർത്ത് സമർപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News