പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

അടുത്ത അധ്യയനവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ: സംസ്ഥാന കരിക്കുലം കമ്മിറ്റിയോഗം 27ന് 

അടുത്ത അധ്യയനവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ: സംസ്ഥാന കരിക്കുലം കമ്മിറ്റിയോഗം 27ന് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷംമുതൽ 2, 4, 6, 8,10 ക്ലാസുകളിൽ പുതിയ  പാഠപുസ്തകങ്ങൾ നിലവിൽ വരും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങൾക്ക്...

സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് ഉത്തരവായി

സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് ഉത്തരവായി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഉത്തരവിറങ്ങി. പരീക്ഷകളുടെ കൃത്യവും, കാര്യക്ഷമവും, സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്ത് പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾ (സൈലന്റ്/സ്വിച്ച് ഓഫ് മോഡിൽ ആണെങ്കിലും) കൊണ്ടുവരുന്നത് തടഞ്ഞു...

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം അലങ്കോലമാക്കിയ സംഭവത്തിൽ  മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിനും  എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ  സ്‌കൂളിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടൻ...

പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാർക്ക് പരിഗണനയിൽ: നടപടി കർശനമാക്കുമെന്ന് മന്ത്രി

പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാർക്ക് പരിഗണനയിൽ: നടപടി കർശനമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന സമയത്ത് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്നത് വീണ്ടും പരിഗണനയിൽ. മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്...

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിൽ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് അവസരം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ...

ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ പണമില്ല: പണം സ്കൂൾ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശം

ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ പണമില്ല: പണം സ്കൂൾ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശം

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്നും പരീക്ഷാ ചെലവിനുള്ള തുക പിഡി അക്കൗണ്ടിൽ നിന്ന് കണ്ടെത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പരീക്ഷ ചിലവിനായി സ്കൂളുകളുടെ സ്വന്തം അക്കൗണ്ടിൽ...

ആനക്കര ഗവ.സ്കൂളിലെ വിവാദ വീഡിയോ: മന്ത്രി റിപ്പോർട്ട് തേടി

ആനക്കര ഗവ.സ്കൂളിലെ വിവാദ വീഡിയോ: മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം:പാലക്കാട് ജില്ലയിലെ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ആയതുമായിബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി...

ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ

ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാർ ഇന്ന് നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവ.എൽപി സ്കൂൾ പ്രവർത്തിക്കാതെ അടച്ചിട്ട സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപകനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു. പ്രധാന അധ്യാപകനായ ജെ....

ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ

എയ്ഡഡ് സ്കൂളുകളിൽ 56 വയസ് ഉള്ളവർക്കും അധ്യാപകരാകാം: ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താമെന്ന് ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസുവരെ ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷൻ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. https://youtu.be/ycRqe6c7et4?si=3ez_KxHzdJu-PXau നിലവിൽ സ്ഥിരം...

അടുത്ത അധ്യയനവർഷം എത്ര ശനിയാഴ്ചകൾ പ്രവർത്തിദിനം: സമഗ്ര പഠനത്തിനായി വിദഗ്ധ സമിതി 

അടുത്ത അധ്യയനവർഷം എത്ര ശനിയാഴ്ചകൾ പ്രവർത്തിദിനം: സമഗ്ര പഠനത്തിനായി വിദഗ്ധ സമിതി 

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട്  സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം...

Useful Links

Common Forms