പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടി

ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടി

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രധാന പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന്റെ സിബിന്റെ മുൻകൂർ ജാമ്യം അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ എം.ഷുഹൈബിന്റെ അറസ്റ്റ് ഉടൻ...

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസിന്റെ കൊലപാതക അന്വേഷണത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. കൊലപാതകത്തിൽ കലാശിച്ച സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാനാണ് പൊലീസ് മെറ്റയെ...

കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ

കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ച‌കൾ...

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക് കാൽക്കുലേറ്റർ അനുവദിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ തയാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരുന്നു....

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകള്‍ ഉണ്ട്. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിൽ 250 ഒഴിവുകളും ഓഫീസര്‍ (ഇന്‍ഡസ്ട്രി) തസ്തികയിൽ 75 ഒഴിവുകളും മാനേജര്‍ (ഐടി)...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം...

IGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) എല്ലാ ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് കോഴ്സുകളിലേക്കും ഓൺലൈൻ പ്രോഗ്രാമുകൾക്കുമുള്ള രജിസ്ട്രേഷൻ സമയപരിധി നീട്ടി. വിദ്യാർത്ഥികൾക്ക് മാർച്ച്‌ 15വരെ അപേക്ഷ നൽകാം. ഫെബ്രുവരി 28 ആയിരുന്നു നേരത്തെ...

കൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

കൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

മലപ്പുറം: മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെക്കന്ററി സ്​കൂ​ളി​ലെ എ​സ്എസ്എൽസി പ​രീ​ക്ഷ​ ഏറെ കൗതുകം നിറഞ്ഞതാണ്. ഒ​ന്നി​ച്ച് ജനി​ച്ച്, ഒ​രു​മി​ച്ചു പ​ഠി​ച്ചു​വ​ള​ര്‍ന്ന സഹോ​ദ​ര​ങ്ങ​ള്‍ ഒരുമിച്ചിരുന്നു പരീക്ഷ എഴുതുന്നു. ആ​റ് ജോ​ടി ഇരട്ടകളും ഒരേ പ്രസവത്തിൽ...

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 197 അധ്യാപകർ തോറ്റു

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 197 അധ്യാപകർ തോറ്റു

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ പതിനേഴാം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഏവർക്കും വിജയാശംസകൾ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഏവർക്കും വിജയാശംസകൾ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ. 2024-25 അധ്യയന വർഷത്തെ എസ്എസ്എല്‍സി /റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഇന്നുമുതൽ (മാര്‍ച്ച് 3)...

Useful Links

Common Forms