പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി

ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി

തിരുവനന്തപുരം: ഒരു വിദ്യാർത്ഥിക്ക്‌ ഒരേസമയം 2 കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി. ബിരുദ, ബിരുദാനന്തരതലത്തിൽ രണ്ട് കോഴ്‌സുകൾ റെഗുലറായിത്തന്നെ ഇനി പഠിക്കാം. വിദ്യാർത്ഥികൾക്ക് ഒരേ സമയം ഒന്നിലധികം പ്രത്യേക വിഷയങ്ങളിൽ പഠനം നടത്താൻ സൗകര്യം ഒരുക്കുക...

ഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാ

ഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാ

തിരുവനന്തപുരം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളുടെ പഠനസമയം അരമണിക്കൂർ നീട്ടി. ഇനിമുതൽ 9.45 മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകിട്ട് 4.15വരെയാണ് ക്ലാസുകൾ. കേരള  വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസിലും,...

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് (യു പി വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും, 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്...

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണം

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണം

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2025-26 അദ്ധ്യയന വർഷം സ്കൂളുകൾക്ക് ഫോമുകൾ, സ്റ്റേഷനറി സാധനങ്ങൾ, സോപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, ചവിട്ടി, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയ അവശ്യ സാമഗ്രികൾ വാങ്ങുന്നതിനായി 1.69കോടി (1,69,13,500) രൂപ...

കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

തിരുവനന്തപുരം: ആധാർ യുഐഡി നമ്പർ ലഭിക്കാത്തതിനാൽ ഉൾപ്പെടുത്താത്ത കുട്ടികളെകൂടി സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പിൽ  പരിഗണിക്കുമെന്ന്  സൂചന. ആധാറിനു നേരത്തേ അപേക്ഷിച്ചിട്ടും ഇന്നലെവരെ കിട്ടാതിരുന്ന വിദ്യാർഥികളെയാണ് കണക്കെടുപ്പിൽ...

സ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞു

സ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞു

തിരുവനന്തപുരം: സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി. തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും. ആറാം പ്രവർത്തിദിനമായ ഇന്നലെയാണ് കുട്ടികളുടെ കണക്കെടുപ്പ് നടന്നത്. സ്കൂളുകളിൽ നിന്ന് സമന്വയ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്‌ത...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി നീട്ടി. വിദ്യാർത്ഥകൾക്ക് ജൂൺ 16 വരെ അപേക്ഷ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും,...

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി (IGNOU) ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​ന​ലി​ലേ​ക്കു​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​ബിരുദം, പി.​ജി ഡി​പ്ലോ​മ, മറ്റു ഡിപ്ലോ​മ...

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആ​ധാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു.​ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​വ​രെ​ല്ലാം ഈ...

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക്...

Useful Links

Common Forms