പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ നാളെമുതൽ: സ്ഥലമാറ്റം ജൂൺ ഒന്നിന് മുൻപ്

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ നാളെമുതൽ: സ്ഥലമാറ്റം ജൂൺ ഒന്നിന് മുൻപ്

തിരുവനന്തപുരം: ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപരുടെ സ്ഥലമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ നാളെമുതൽ ആരംഭിക്കും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.സ്ഥലംമാറ്റത്തിനായി അധ്യാപരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും...

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾസംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ...

ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും

ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും

തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം...

സംസ്ഥാനത്തെ സ്കൂളുകളിൽ ചൊവ്വാഴ്ച്ച മുതൽ ക്ലാസുകൾ: സേ- പരീക്ഷ 25മുതൽ

സംസ്ഥാനത്തെ സ്കൂളുകളിൽ ചൊവ്വാഴ്ച്ച മുതൽ ക്ലാസുകൾ: സേ- പരീക്ഷ 25മുതൽ

തിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാര്‍ക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. മിനിമം മാർക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അതത്...

മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ 'വായനക്കളരി' പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ്...

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം

തിരുവനന്തപുരം:സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിലൊരിക്കൽ നടത്തുന്നത് തുടരുമെന്ന് സിബിഎസ്ഇ. 2026 ലെ പരീക്ഷ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി പുതിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ...

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത് അവധിക്കാല പരിശീലന ക്യാമ്പുകൾക്ക് തുടക്കമാകുന്നു. ഏ​പ്രി​ല്‍ ആ​ദ്യ വാ​രം മു​ത​ല്‍ വിവിധ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാമ്പുകൾ ആ​രം​ഭി​ക്കും. ശി​ശു​ക്ഷേ​മ സ​മി​തി, ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​ന്‍,...

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

തിരുവനന്തപുരം: നാലുവർഷ ബിഎഡ് മുതൽ സ്പെയ്സ് സയൻസിൽ പിജി വരെയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന സമയം എത്തി. പല കോഴ്സുകൾക്കും ഉള്ള പ്രവേശന നടപടികൾ ഇതോടുകൂടി അവസാനിക്കുകയാണ്. വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാനപ്പെട്ട തീയതികൾ താഴെ. ഫിസിക്സ്, 🌐4വർഷ ബിഎഡ് കോഴ്സിന്...

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി...

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം

ഡോ.എ.സി.പ്രവീൺ(കൊമേഴ്സ് അധ്യാപകൻ-കെ.എച്ച്.എം. എച്ച്. എസ്.എസ്. ആലത്തിയൂർ) തിരുവനന്തപുരം:ഉന്നത പഠനത്തിനും പ്രഫഷനൽ കരിയറിനുമുള്ള അനന്തസാധ്യതകളാണ് പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞ വിദ്യാർഥികളെ കാത്തിരിക്കുന്നത്. അഭിരുചിക്കനുസരിച്ച് ഫിനാൻസ്, ഓഡിറ്റിങ്, മാനേജ്മെന്റ്റ്,...

Useful Links

Common Forms