പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് മലയാളത്തിനാണ്. 100-ൽ 99 മാർക്ക് നേടിയാലേ മലയാളം പരീക്ഷയിൽ എ-വൺ...

26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ...

പ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശം

പ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശം

തിരുവനന്തപുരം:ഇന്നലെ നടന്ന പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പർ കണ്ട കുട്ടികൾ മാത്രമല്ല അധ്യാപകരും ഞെട്ടിയിരുന്നു. സ്വന്തം "മലയാളം" പരീക്ഷയുടെ ചോദ്യങ്ങളിൽ അപ്പാടെ അക്ഷര തെറ്റുകൾ. നാലാം നമ്പർ ചോദ്യത്തിലെ താമസം എന്ന വാക്കിന് പകരം ചോദ്യകടലാസിൽ...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയം

തിരുവനന്തപുരം: 2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://lbscentre.kerala.gov.in, http://prd.kerala.gov.in, http://kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ...

അധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎ

അധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎ

തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകൾക്ക് മാത്രം ബാധകമാക്കി സർക്കാർ ഇറക്കിയ ഉത്തരവ് സാമൂഹ്യ നീതിയുടെ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

ഇടുക്കി:പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍...

ഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രം

ഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രം

തിരുവനന്തപുരം: ബ​ഹി​രാ​കാ​ശ ശാ​സ്ത്ര-​സാ​​ങ്കേ​തി​ക വിദ്യ​യി​ലും പ്രാ​യോ​ഗി​ക ത​ല​ങ്ങ​ളി​ലും അ​റി​വ് പ​ക​രു​ക എന്ന ലക്ഷ്യത്തോടെ മെയ്‌ 19മുതൽ ഒൻപതാം ക്ലാ​സ് വിദ്യാ​ർ​ഥി​ക​ൾ​ക്ക് ISROയുടെ ‘യു​വി​ക' യ​ങ് സ​യ​ൻ​റി​സ്റ്റ് പരിശീലന പരിപാടി ആരംഭിക്കും....

ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ

ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ

തിരുവനന്തപുരം:ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് ആകർഷണീയമായ സ്കോളർഷിപ്പുകളും ഗ്രാന്റുകളും ഫെലോഷിപ്പുകളും ഒരുക്കി ഗൂഗിൾ. വിശദ വിവരങ്ങൾ താഴെ. ഗൂഗിൾ ലൈം സ്കോളർഷിപ്പ്🌐ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി ഗൂഗിൾ നൽകുന്ന സ്കോളർഷിപ്പണിത്....

യുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

യുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

തിരുവനന്തപുരം: 2025 ഫെബ്രുവരി 27ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചികയിൽ പരാതിയുള്ളവർ മാർച്ച്‌ 22നകം അത് സമർപ്പിക്കണം. ഉത്തര സൂചികകൾhttps://pareekshabhavan.kerala.gov.inhttps://bpekerala.in/lss_uss_2025 വെബ്സൈറ്റ് വഴി ലഭ്യമാണ്....

സ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ

സ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ

തിരുവനന്തപുരം: വാർഷിക പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടയ്ക്കും മുൻപേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. സംസ്ഥാനത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തിൽ ആദ്യഘട്ടത്തിൽ വിതരണം...

Useful Links

Common Forms