പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ മാർച്ച് 3 മുതൽ ആരംഭിക്കുകയാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു 🌐പരീക്ഷക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് പരീക്ഷാഹാളിൽ...

ഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി

ഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി

തിരുവനന്തപുരം: മാർച്ച് 3മുതൽ ആരംഭിക്കുന്ന ഹയർസെക്കന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഹാജർ ഇളവിന് അർഹതയുള്ളവർക്ക് അനുമതി നൽകാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹയർസെക്കന്ററി പരീക്ഷ മാന്വൽ പ്രകാരം ഹാജർ ഇളവിന്...

4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെ

4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെ

തിരുവനന്തപുരം: പ്ല​സ് ടു​ പാസായവർക്കുള്ള 4 വർഷത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സിയാണ് ദേ​ശീ​യ ​പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ നടത്തുക. പ്രവേശന പരീക്ഷയ്ക്കുള്ള ഓ​ൺ​ലൈ​ൻ അപേക്ഷ മാ​ർ​ച്ച്...

അടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധം

അടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: അടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.ഗണേ​ഷ്​ കു​മാ​ർ. ക്യാമറ ഘ​ടി​പ്പി​ക്കാ​ത്ത സ്കൂൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് അടുത്ത വർഷം മുതൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്...

ഒന്നര ലക്ഷം പേര്‍ക്ക് 42.52 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മാര്‍ച്ചിനകം

ഒന്നര ലക്ഷം പേര്‍ക്ക് 42.52 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മാര്‍ച്ചിനകം

തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മാര്‍ച്ച് 31നകം ഒന്നര ലക്ഷം പേര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ് ഇക്കാര്യം അറിയിച്ചത്. സ്കോളര്‍ഷിപ്പ് ഇനത്തില്‍ 42.52 കോടി രൂപ ഈ സാമ്പത്തിക...

ഹയർ സെക്കന്ററി പരീക്ഷ: അധ്യാപകർക്ക് സമീപ സ്കൂളുകളിൽ ഡ്യൂട്ടി നൽകണം

ഹയർ സെക്കന്ററി പരീക്ഷ: അധ്യാപകർക്ക് സമീപ സ്കൂളുകളിൽ ഡ്യൂട്ടി നൽകണം

തിരുവനന്തപുരം: ഹയർ സെക്കന്ററി പരീക്ഷയുടെ ഇൻവിജിലേറ്റർമാരായി നിയോഗിക്കുന്ന ഹൈസ്കൂൾ, യുപി, എൽപി സ്കൂൾ അധ്യാപകർക്ക് അവരുടെ സമീപ സ്കൂളുകളിൽ തന്നെ പരീക്ഷാ ഡ്യൂട്ടി നൽകണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഇവരുടെ പട്ടിക ഡിഇഒമാർ ഹയർ...

സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്: മന്ത്രിസഭയുടെ അംഗീകാരം

സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്: മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് (എസ്പിസി) യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് നൽകാൻ സംസ്ഥാന മന്ത്രിസഭ യോഗത്തിൽ തീരുമാനം. എസ്എസ്എല്‍സി, പ്ലസ്ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം...

ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം കോളജുകളിൽ 2025-26 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സ് പ്രവേശനത്തിന് അവസരം. അപേക്ഷ മാർച്ച് ഒന്നുമുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർ...

പിജി മെഡിക്കൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെ വരെ

പിജി മെഡിക്കൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെ വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി...

CUSATൽ പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ

CUSATൽ പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യുടെ സെന്റ്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇ-കണ്ടെന്റ് (സിഡെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകളിലേക്ക് (മൂക്) ഇപ്പോൾ അപേക്ഷിക്കാം....

Useful Links

Common Forms