പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നാളെ മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്ടിക്കൽ & എൻട്രൻസ് പരീക്ഷകളാണ് കേരള സർവകലാശാല മാറ്റിവച്ചത്. പുതുക്കിയ...

കിലെ സിവിൽ സർവീസസ് അക്കാദമി: ആദ്യറഗുലർ ബാച്ച് ആരംഭിച്ചു

കിലെ സിവിൽ സർവീസസ് അക്കാദമി: ആദ്യറഗുലർ ബാച്ച് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വിശിവൻകുട്ടി...

കോളേജ് വിദ്യാർത്ഥിനികൾക്ക് മത്സരമൊരുക്കി കേരള കലാമണ്ഡലം

കോളേജ് വിദ്യാർത്ഥിനികൾക്ക് മത്സരമൊരുക്കി കേരള കലാമണ്ഡലം

ചെറുതുരുത്തി: നൂറ്റിനാൽപ്പത്തിമൂന്നാമത് വള്ളത്തോൾ ജയന്തിയുടെയും കേരള കലാമണ്ഡലത്തിന്റെ തൊണ്ണൂറ്റിഒന്നാം വാർഷികത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി കവിതാ രചനാ മത്സരം...

സ്കൂൾ തുറക്കുന്നു: പാഠ്യപദ്ധതി തയ്യാർ

സ്കൂൾ തുറക്കുന്നു: പാഠ്യപദ്ധതി തയ്യാർ

തിരുവനന്തപുരം: ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ നടപ്പാക്കേണ്ട പാഠ്യ പദ്ധതി ഉടൻ പുറത്തിറക്കും. നീണ്ടകാലം വീട്ടിൽ അടച്ചിരുന്ന വിദ്യാർത്ഥിളെ മാനസികമായി പഠനത്തിനു തയാറാക്കാൻ...

10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കി: നവംബർ16 മുതൽ പരീക്ഷ

10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കി: നവംബർ16 മുതൽ പരീക്ഷ

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേംപരീക്ഷകൾ നവംബർ 16മുതൽ ആരംഭിക്കും. ആദ്യ ടേം പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പുറത്തിറക്കി. പാഠഭാഗങ്ങളെ മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ...

അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 9ന്

അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 9ന്

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജനുവരി 9ന് നടക്കും. പ്രോസ്‌പെക്ടസും...

ബിരുദ പ്രവേശനത്തിന് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ബിരുദ പ്രവേശനത്തിന് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന്...

അഖിലേന്ത്യാ കിരീട നേട്ടത്തിന്റെ സുവർണജൂബിലി ആഘോഷവുമായി കാലിക്കറ്റ്‌

അഖിലേന്ത്യാ കിരീട നേട്ടത്തിന്റെ സുവർണജൂബിലി ആഘോഷവുമായി കാലിക്കറ്റ്‌

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്‌ബോൾ കിരീടം നേടിയതിന്റെ സുവർണജൂബിലി ആഘോഷത്തിലാണ് കാലിക്കറ്റ്‌ സർവകലാശാല. ആഘോഷപരിപാടികൾ നാളെ രാവിലെ 11ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. മുൻ...

പ്രവേശന തിയതി നീട്ടി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

പ്രവേശന തിയതി നീട്ടി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പിജി കോഴ്സുകളിലേക്കും ട്രെയിനിങ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും ഒന്നാം അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക്...

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് 25 ലേക്ക് മാറ്റി

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് 25 ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....